കുഴിമറ്റം: താറുമാറായി കിടന്ന കുഴിമറ്റം പള്ളിക്കവല – കുമ്പാടി – കാര്യക്കുളം പടി റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.

താറുമാറായി കിടന്ന കുഴിമറ്റം പള്ളിക്കവല – കുമ്പാടി – കാര്യക്കുളം പടി റോഡിനെ
ഗതാഗത യോഗ്യമാക്കുന്നതിനായ് MLA ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമ്മൻ ജില്ലാ പഞ്ചായത്തംഗം
പി.കെ. വൈശാഖ് പഞ്ചാ: മെംബർമാരായ എബിസൺ എബ്രഹാം,ബിനിമോൾ സനൽകുമാർ ,റോയ് മാത്യൂ , ജീനാ ജേക്കബ്ബ്,

Dcc ജനറൽ സെക്രട്ടറി
ജോണി ജോസഫ്,മണ്ഡലം പ്രസിഡണ്ട് ഇട്ടി അലക്സ്,ബാബുകുട്ടി ഈപ്പൻ,
യൂത്ത് കോണ്ഗ്രസ്സ് നേതാവ്
അരുൺ മർക്കോസ് മാടപ്പാട്ട്, ബൂത്ത് പ്രസിഡണ്ട്മാരായ
എബി പുന്നുസ് ,കുര്യച്ച൯ കോയിത്തറ , മാത്യു ജോൺ എന്നിവർ പ്രസംഗിച്ചു.

കോരി ചൊരിയുന്ന മഴയിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.
