ആലപ്പുഴ: തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകള്‍ പട്ടികയില്‍ നിന്ന് പുറത്തായി.

ജില്ലയില്‍ 7824 പേരാണ് ഇത്തരത്തില്‍ മുൻഗണന വിഭാഗത്തില്‍ നിന്ന് പുറത്തായത്.
പുറത്തായവർ മതിയായ രേഖകള്‍ കാണിച്ചാല്‍ മുൻഗണന വിഭാഗത്തില്‍ തുടരാം.
അതേസമയം, ഇവർക്ക് പകരക്കാരായി മറ്റ് അർഹരെ പരിഗണിക്കുന്നുണ്ട്. നാലുവർഷം മുൻപാണ് അനർഹരെ പുറത്താക്കല്‍ നടപടി ആരംഭിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് നടപടി.