Alappuzha കായംകുളത്ത് വന്ദേഭാരത് ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു Vazhcha Yugam 26th February 2025 Spread the loveആലപ്പുഴ ∙ കായംകുളത്ത് വന്ദേഭാരത് ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ വാത്തികുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. വൈകിട്ട് ആറു മണിക്ക് കടന്നുപോയ വന്ദേഭാരത് ട്രെയിൻ തട്ടിയാണ് അപകടം Related Continue Reading Previous: എംപ്ലോയ്മെന്റ് റെജിസ്ട്രേഷൻ : വിവിധ കാരണങ്ങളാൽ റെജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയവർക്ക് വീണ്ടും അവസരംNext: പുണ്യസ്നാനം ചെയ്തത് 63 കോടിയോളം പേര്; മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം Related News Alappuzha ‘മുടക്കുന്നവരുടെ കൂടെയല്ല, പദ്ധതി നടപ്പാക്കാനാണ് സർക്കാർ’; സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ Vazhcha Yugam 27th October 2025 Alappuzha ഓര്‍മ്മകളില്‍ ഇന്നും ജനനായകന്; വിഎസിന്റെ 102 -ാം ജന്മദിനം ഇന്ന് Vazhcha Yugam 20th October 2025 Alappuzha ആലപ്പുഴയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പലയിടത്തും മത്സരിക്കാതെ കെഎസ് യു; എസ്എഫ്ഐക്ക് ഏകപക്ഷീയ വിജയം Vazhcha Yugam 3rd October 2025