ഓണത്തിന് മുന്നേ വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്, രണ്ടുലക്ഷം രൂപയോളം കാർ വില കുറയും
ഓണത്തിന് മുമ്പ് കേരളത്തിനായി ഒരു പ്രത്യേക ഉത്സവ കാമ്പെയിൻ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ഓണാഘോഷം സ്പെഷ്യൽ ആക്കുന്നതിനായി, ടാറ്റ മോട്ടോഴ്സ് കേരളത്തിലെ പാസഞ്ചർ...
