പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും; നേറ്റിവിറ്റി കാർഡ് ബില്ല് പരിഗണിക്കും
പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ സഭാസമ്മേളനം പ്രക്ഷുബ്‌ധമായേക്കുമെന്നാണ് സൂചന. അതേസമയം നേറ്റിവിറ്റി കാർഡ് സംബന്ധിച്ച...
