28th February 2026

Vazhcha Yugam

തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ നിയമസഭാംഗത്വം...
ഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട...
പാതാമ്പുഴ ∙ റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്നതിനു പാതാമ്പുഴ സ്വദേശികളായ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം...
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍....
ചങ്ങനാശ്ശേരി :കുറിച്ചി സചിവോത്തമപുരം CHC നാളെ നടക്കുന്ന ഐസലേഷൻ വാർഡ് ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....
കോ​ട്ട​യം: കെ​ൽ​ട്രോ​ണി​ന്‍റെ ജി​ല്ല​യി​ലെ ഏ​ക നോ​ള​ജ് സെ​ന്‍റ​ർ പൂ​ട്ടു​ന്നു. നാ​ഗ​മ്പ​ട​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ൽ​ട്രോ​ണി​ന്റെ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം മാ​ർ​ച്ചോ​ടെ പൂ​ട്ടാ​നാ​ണ്‌ മാ​നേ​ജ്‌​മെ​ന്‍റ്​ തീ​രു​മാ​നം....
കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷൻ...