കോട്ടയം: ചെങ്ങന്നൂർ മുതൽ കോട്ടയം വരെ എംസി റോഡിൻ്റെ ഭാഗം നാലുവരിപ്പാതയായി വികസിപ്പിക്കാൻ തീരുമാനം. കൊല്ലം തേനി ദേശീയപാത 183 ൽ ചെങ്ങന്നൂർ...
Vazhcha Yugam
മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ഇന്നലെ ചുമതലയേറ്റു....
ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിലെ ഇരുപതാം വാർഡിലെ കുമരങ്കരി -തെക്കേച്ചിറ ബണ്ട് റോഡ്, നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുത്തു. അഡ്വ. ജോബ് മൈക്കിൾ...
ശ്രീകണ്ഠാപുരം: കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അപകടത്തില്‍ 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്മയ സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്....
കോട്ടയം: സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായ ജില്ല സമ്മേളനം ജനുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിൽ പാമ്പാടി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ...
കുട്ടിക്കാനം (ഇടുക്കി): പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ്...
ശബരിമല ∙ പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനത്തിന്റെ പുണ്യം നേടി സന്നിധാനത്തേക്കു തീർഥാടക പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ എത്തി....
കേരളത്തിന് പുതുവര്‍ഷസമ്മാനമായി 20 കോച്ചുളള വന്ദേഭാരത് അനുവദിച്ച് റെയില്‍വേ. 16 കോച്ചുളള തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരതിന്‍റെ സ്ഥാനത്താണ് 20 കോച്ചുളള പുതിയ...
വയനാട്: ആംബുലൻസിന് മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ച് സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ...
തിരുവനന്തപുരം: അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി....
