28th February 2026

Vazhcha Yugam

“ജ​നീ​വ: ലോ​ക​ത്ത് ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും വ​ർ​ധി​ച്ച​തോ​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യം ദു​രി​ത​പൂ​ർ​ണ​മാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ. ലോ​ക​ത്ത് അ​ഞ്ച് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ വീ​തം...
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ വിഷംകഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശ്രീമഹാകാല വ്യാസർ (40),...
നെടുമ്പാശേരി: ദാമ്പത്യ ജീവിതത്തിൽ 50 വർഷം പിന്നിട്ടവർ നാദസ്വരത്തിന്റെയും കുരവയുടെയും ശബ്ദമുഖരിത അന്തരീക്ഷത്തിൽ മന്ത്രകോടി കൈമാറിയും തുളസിമാല ചാർത്തിയും വീണ്ടും ‘നവ വധൂവരന്മാർ’...
കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബിരുദധാരികള്‍ക്ക്...
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​ൻ പ​മ്പ​യി​ലെ സ്പോട് ബുക്കിങ് കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. നി​ല​വി​ലു​ള്ള ഏ​ഴ് കൗ​ണ്ട​റു​ക​ൾ പ​ത്താ​ക്കും. മ​ന്ത്രി വി എ​ൻ...
ച​ങ്ങ​നാ​ശ്ശേ​രി: മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് സി.​പി.​എം ബ്രാ‍ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഓ​ട്ടോ ക​ത്തി​ച്ചു. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പൊ​യ്ന്താ​നം​കു​ന്ന് കോ​ട്ട​പ്പു​റം എ​സ്. രാ​ജേ​ഷി​ന്‍റെ...
കോട്ടയം: അടുത്ത കാലത്ത് ആരംഭിച്ച സ്വകാര്യ ഷോപ്പിങ്ങ് മാളിൻ്റെ മുൻവശത്ത് തുടർച്ചയായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് മൂലം ചിങ്ങവനം മുതൽ കോട്ടയം ടൗൺ...
കൊച്ചി ∙ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8...
പെ​രു​മ്പാ​വൂ​ര്‍: പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ട ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട പി​താ​വും മ​ക​നും ക​വ​ര്‍ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി. മാ​റ​മ്പി​ള്ളി പ​ള്ളി​ക്ക​വ​ല ഈ​രേ​ത്ത് വീ​ട്ടി​ല്‍ ഷ​ഫീ​ര്‍ (ബാ​വ...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്,...