
സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്.ഇന്നലെ 640 രൂപയുടെ വർദ്ധനവാണ് വിലയിലുണ്ടായിരുന്നത്.

ഇതിന് പിന്നാലെയാണ് ഇന്ന് പവന് 640 രൂപ കൂടി വർദ്ധിക്കുന്നത്. ഇതോടെ രണ്ട് ദിവസത്തിനിടെ 1200 രൂപയിലധികമാണ് സ്വർണവിപണിയിൽ ഉണ്ടായത്. ഒരു ഇടവേളയ്ക്ക് സ്വർണവില ശേഷം വില വീണ്ടും 72,000 രൂപ കടന്നു. ഇന്ന് 72,800 രൂപയാണ് ഒരു പവൻ്റെ വില.