Business സ്വർണ്ണവിലയിൽ കുറവ്; പവന് 73600 Vazhcha Yugam 17th June 2025 Spread the loveകൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ (kerala gold) ഇന്ന് നേരിയ ഇടിവ്. പവന് 840 രൂപയാണ് കുറഞ്ഞത്. 73600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 9200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Related Continue Reading Previous: മനുഷ്യജീവിതം പാഴാക്കുന്നു, എന്തൊരു ലജ്ജാകരമാണിത്: എല്ലാവരും തെഹ്റാൻ വിട്ടുപോകണമെന്ന മുന്നറിയിപ്പുമായി ട്രംപ്Next: ഇറാനിലേയും ഇസ്രയേലിലെയും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; കരമാര്‍ഗം അതിര്‍ത്തി കടത്താന്‍ നീക്കം Related News Business ഓക്സിജനിൽ ഇടിവെട്ട് ലാപ്ടോപ്പ് സെയിൽ Vazhcha Yugam 26th June 2025 Business സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല Vazhcha Yugam 26th June 2025 Business സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ കുറവ് Vazhcha Yugam 25th June 2025