കേന്ദ്ര ഗവൺമെന്റിന്റെ പുതിയ GST പരിഷ്കരണത്തിൽ ഇലക്ട്രോണിക് ഹോം അപ്ലയൻസസ് പ്രോഡക്റ്റുകൾക്ക് ലഭ്യമായ നികുതിയിളവ് ഓക്സിജനിൽ നിന്നും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. ഒട്ടനവധി പ്രോഡക്റ്റുകൾക്ക് GST പരിഷ്കരണത്തിൽ ലഭിക്കുന്ന വിലക്കുറവിന് പുറമെ ഓക്സിജൻ നൽകുന്ന അധിക വിലക്കുറവും ഇതോടൊപ്പം നൽകുന്നു. എൽഇഡി ടിവി ടിവികൾക്ക് 2000 രൂപ മുതൽ 30000 രൂപ വരെ GST വിലക്കുറവ്, ഏസി 2000 മുതൽ 5000 രൂപ വരെ GST വിലക്കുറവ്, ഇൻവെർട്ടർ ബാറ്ററികൾക്ക് 1000 രൂപ മുതൽ 3000 രൂപ വരെ വിലക്കുറവ്, റെഫ്രിജറേറ്ററുകൾക്ക് 4799 രൂപ മുതൽ 47599 വരെ ഡിസ്കൗണ്ട്, വാഷിംഗ് മെഷീനുകൾക്ക് 3730 രൂപ മുതൽ 15590 വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകൾക്ക് 5000 മുതൽ 25000 വരെ ഡിസ്കൗണ്ട്. കൂടാതെ പ്രോഡക്റ്റുകൾ ഓൺലൈൻ വിലയിലും കുറഞ്ഞ വിലയിൽ ഓക്സിജനിൽ വിൽക്കുന്നു.

ബജാജ്, എച്ച്ഡിബി, ഐഡിഎഫ്സി, എച്ച്ഡിഎഫ്സി, ടിവിഎസ് ക്രെഡിറ്റ്സ് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പെഷ്യൽ EMI ഓഫറുകളും പർച്ചേസുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
ഗൃഹപ്രവേശന പർച്ചേസുകൾക്ക് സ്പെഷ്യൽ വിലക്കുറവും, സമ്മാനങ്ങളും, ക്യാഷ്ബാക്ക് ഓഫറുകളും, പ്രത്യേക EMI സ്കീമുകളും ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

