
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ്സ് ഗൃഹോപകരണ വിതരണക്കാരായ ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ജൂൺ 26 മുതൽ 30 വരെ ഇടിവെട്ട് ലാപ്ടോപ്പ് സെയിൽ നടക്കുന്നു.

എല്ലാ ലാപ്ടോപ്പ് പർച്ചേസുകൾക്കും ഒപ്പം 10000 രൂപയുടെ വരെ (സ്മാർട്ട് വാച്ച്, ക്യാരിബാഗ്, വയർലെസ് കീബോർഡ് മൗസ് കോമ്പോ) ഉറപ്പായ സമ്മാനങ്ങളും പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറും നേടാൻ ഉപഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ അവസരമുണ്ട്.
പൊട്ടിയതോ വാട്ടർ ഡാമേജ് സംഭവിച്ചതോ ആയ ലാപ്ടോപ്പുകൾ ഓക്സിജൻ എത്തിച്ചാൽ പോലും ഏറ്റവും കുറഞ്ഞത് 2000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ആവശ്യമായ ലാപ്ടോപ്പുകൾ 26990 രൂപയിൽ ആരംഭിക്കുന്നു, ഓഫീസ് ലാപ്ടോപ്പുകൾക്ക് 34,990 രൂപയും, ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് 47,990 രൂപയും, ഏറ്റവും പുതിയ മാക് ബുക്ക് എയർ എം4ന് 87,990 രൂപയ്ക്കും ഓഫർ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയും.
ലാപ്ടോപ്പുകൾ വാങ്ങാൻ 24 മാസ പലിശരഹിത ഇഎംഐ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ ലാപ്ടോപ്പുകൾ കൊപ്പം പ്രിൻറർ വാങ്ങുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 35% വരെ വിലക്കുറവും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 90 20 100 100.
