ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 119.5 ബില്യൺ...
Business
പണമെറിഞ്ഞ് പണം വാരാന്‍ പ്രത്യേക പാടവം തന്നെ വേണം. പ്രത്യേകിച്ചും സ്റ്റാര്‍ട്ടപ്പുകളുടെ തുടക്കത്തില്‍ നിക്ഷേപം നടത്തുകയെന്നത് വലിയ റിസ്‌ക്കായി കരുതുന്നവരാണ് പലരും. എന്നാല്‍...
രാവിലെ എണീക്കുന്നത് ടാറ്റ ചായ കുടിച്ച്…ചിലര്‍ക്ക് ഉപ്പിട്ട നാരങ്ങവെള്ളമാകും രാവിലത്തെ പതിവ്…സാരമില്ല, അതാണെങ്കിലും ടാറ്റയുടെ ഉപ്പിട്ട് തന്നെയാകാം…രാവിലത്തെ തിരക്കിനിടയില്‍ ടാറ്റ സ്‌കൈയിലൂടെ എത്തുന്ന...
ലാഭമുണ്ടാക്കുക, ബിസിനസ് വളർത്തുക, വീണ്ടും ലാഭം ഉണ്ടാക്കുക ഇതാണ് പൊതുവെ എല്ലാ കമ്പനികളുടെയും വളർച്ചാ മന്ത്രം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മാനവികതയ്ക്കും,...
രത്തൻ ടാറ്റയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് സമ്മിശ്ര പ്രതികരണത്തോടെ. ടാറ്റാ ഇൻവെസ്റ്റ്മെന്റ്,...
കൊച്ചി∙ ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ അർബുദ ചികിത്സയ്ക്കുള്ള 3 മരുന്നുകളുടെ ജിഎസ്ടി കുറച്ചതായി അറിയിച്ചു കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. അർബുദ ചികിത്സയ്ക്കുള്ള വിലയേറിയ...
ഉപ്പ് തൊട്ട് വിമാനം വരെ നീളുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയിട്ടാണ് രത്തന്‍ ടാറ്റ വിടവാങ്ങിയത്. ടാറ്റയെന്ന വലിയ ബിസിനസ് സാമ്രാജ്യത്തില്‍ നിരവധി കമ്പനികളാണുള്ളത്....
നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ...
ടാറ്റാ ഗ്രൂപ്പിനെ ആഗോള ബ്രാൻഡാക്കി വളർത്തിയ രത്തൻ ടാറ്റ വിസ്മൃതിയിലേക്ക് മായുമ്പോൾ ഉയരുന്ന ചോദ്യം ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്നതാണ്. രത്തൻ ടാറ്റ ...
ന്യൂഡൽഹി∙ തുടർച്ചയായി പത്താം തവണയും പലിശനിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും, വൈകാതെ പലിശനിരക്കിൽ കുറവു പ്രതീക്ഷിക്കാമെന്ന സൂചന റിസർവ് ബാങ്ക് നൽകി. 6.5% എന്ന...
