15th December 2025

Business

ഏതാണ്ട് 55,000 േപരുടെ സീറ്റിങ് സൗകര്യമുള്ള മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കേണ്ട സംഗീതപരിപാടിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി ഒരേസമയം ലോഗിൻ ചെയ്തത്...
ഈ ഉല്‍സവ സീസണിൽ ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാനവസരം. ഇ കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ് ബാങ്ക് വിവിധ...
ന്യൂഡൽഹി ∙ ലബനനിലെ പേജർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിൽക്കുന്ന ഇലക്ട്രോണിക് സാമഗ്രികൾക്ക് സുരക്ഷാ മാനദണ്ഡം നിർബന്ധമാക്കാൻ കേന്ദ്രം നീക്കം തുടങ്ങി. കഴിഞ്ഞ...
സോളാർ, ജലവൈദ്യുതി ഉൽപാദന പദ്ധതികളുമായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഭൂട്ടാനിലേക്ക്. 1,270 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജോൽപാദന പദ്ധതിയാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇതിൽ...
∙തുടർച്ചായ മൂന്നാം മാസവും രാജ്യത്തെ കാർ വിൽപന കുറഞ്ഞെങ്കിലും ഉത്സവ സീസണിൽ പ്രതീക്ഷയോടെ കമ്പനികൾ. 3.55–3.60 ലക്ഷം യൂണിറ്റ് കാറുകളാണ് സെപ്റ്റംബറിൽ രാജ്യത്ത്...
ചെറുകിട ബിസിനസുകാരിൽ നിന്നും കടമെടുക്കുന്നവരിൽ നിന്നും മൈക്രോ-ലെൻഡർമാരും ബാങ്കിതര വായ്പക്കാരും ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)...
യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍.എന്നാല്‍ നമ്മുടെ യാത്രകള്‍ കുറഞ്ഞ ചെലവില്‍ പോകാന്‍ സാധിക്കുമെങ്കിലോ.. ഒപ്പം നിരവധി ഓഫറുകളും ലഭിച്ചാലോ…അതും ഡെബിറ്റ് കാര്‍ഡിലൂടെ..യാത്ര, വിനോദം, ഷോപ്പിങ്...
കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തി. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880...
ഇന്ത്യയിലൊട്ടാകെ അതിേവഗം വളർന്നു കൊണ്ടിരിക്കുന്ന പോപ്പീസ് ബേബി കെയർ വിവിധ സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസി ഇൻവെസ്റ്റേഴ്സിനെ നിയമിക്കുന്നു. സംസ്ഥാനങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി, വിവിധ പട്ടണങ്ങളിൽ...
യുഎസ്, ജാപ്പനീസ് ഓഹരി വിപണികൾ നേട്ടത്തിലേറിയെങ്കിലും ഇന്ത്യൻ ഓഹരി വിപണികളുടെമേൽ കരിനിഴലായി കനത്ത സമ്മർദ്ദങ്ങൾ. യുഎസ് ഓഹരി സൂചികകളായ ഡൗ ജോൺസ് 0.09%,...