ആദ്യ സിനിമ തന്നെ വന്‍ പരാജയം നേരിടേണ്ടിവരുക. സിനിമയിലെ ഭാവി ഒരു ചോദ്യചിഹ്നമായി നില്‍ക്കുക. പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുമ്പില്‍ ഉത്തരമില്ലാതാവുക. ഏതൊരു പുതുമുഖവും...
Entertainment
സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകന്‍ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ്...
കോഴിക്കോട്, ലോകത്തിലെ പ്രധാന സാഹിത്യനഗരങ്ങളിലൊന്നായി വാഴ്ത്തപ്പെട്ടതിന്റെ ആഘോഷങ്ങളോടൊപ്പം ഓര്‍ക്കേണ്ട ഒന്നുകൂടിയുണ്ട്, നമ്മുടെ സംസ്‌കാരചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരു സംഗീതനഗരവും നാടകനഗരവുംകൂടിയാണ് കോഴിക്കോട്. സംഗീതത്തിന്റെയും നാടകത്തിന്റെയും...
തിയേറ്ററുകള്‍ പൂരപ്പറമ്പാകും; 16 വര്‍ഷത്തിനുശേഷം വെള്ളിത്തിരയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്
ആരാധകരുടെ ഏറെനീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം-തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ വീണ്ടും മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നു. പതിനാറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം...
ലിജു തോമസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം അന്‍പോടു കണ്‍മണിയുടെ കണ്‍സെപ്റ്റ് പോസ്റ്റര്‍ പുറത്തിറക്കി. അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍ എന്നിവര്‍ പ്രധാന...
ഇന്ത്യയില്‍ സിനിമയില്‍ ജനപ്രീതി നേടിയ സിനിമാറ്റിക് യൂണിവേഴ്‌സുകളില്‍ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സ്. ഏക് ദ ടൈഗര്‍ട, ടൈഗര്‍ സിന്ദാ...
അനുപമ എന്ന ടിവി ഷോയിലൂടെ ടെലിവിഷന്‍ ലോകത്ത് തരംഗം സൃഷ്ടിച്ച നടിയാണ് മദാല്‍സ ശര്‍മ. ഇപ്പോഴിതാ നടിയുടെ ഒരു അഭിമുഖം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക്...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അകാല വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്. ബാലഭാസ്‌കറിന്റെ ആറാം ചരമ വാര്‍ഷിക ദിനത്തിലാണ്...
കോമഡിയാണെങ്കിലും ക്യാരക്ടര്‍ റോളുകളാണെങ്കിലും അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് സുരഭി ലക്ഷ്മി. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയലോകത്തുള്ള താരം ഇപ്പോഴിതാ ആക്ഷനിലും ഒരു കൈ...
നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
