'കോള്‍ഡ്പ്ലേ' ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത് 3 ലക്ഷംവരെ നിരക്കിൽ; 500 കോടിയുടെ തട്ടിപ്പെന്ന് ആരോപണം
ലോകപ്രശസ്തമായ മ്യൂസിക് ബാന്റ് കോള്‍ഡ്പ്ലേ 2025 ജനുവരിയില്‍ മുംബൈയില്‍ നടത്തുന്ന സംഗീതപരിപാടിയെ ചൊല്ലി വിവാദങ്ങള്‍ കനക്കുകയാണ്. പരിപാടിയുടെ ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പ്രശ്നങ്ങള്‍...
