തോക്കിൽനിന്ന് വെടിയുതിർന്ന് പരിക്കേറ്റ സംഭവം; ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു, മകളുടെയും മൊഴിയെടുത്തു
മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടർന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍...
