വരുണ്‍ തേജ്- കരുണ കുമാര്‍ പാന്‍ ഇന്ത്യന്‍ ചിത്രം മട്ക സെക്കന്റ് ലുക്ക് പുറത്ത്; നവംബര്‍ 14-ന് റിലീസ്
തെലുങ്ക് താരം വരുണ്‍ തേജ് നായകനായ ഏറ്റവും ചെലവേറിയ ചിത്രമായ മട്കയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി. വൈറ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും എസ്ആര്‍ടി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും...
