4th February 2026

Health

ഫുഡ് ക്രേവിങ്സ് ഉണ്ടാകുമ്പോൾ നേരെ ജങ്ക് ഫുഡ് തിരഞ്ഞെടുക്കുന്നവർക്ക് ശരീരഭാരം മാത്രമല്ല, ഉത്കണ്ഠയും ഏറും. കൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്...
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌കജ്വരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കരുതൽ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. രണ്ട് വർഷം മുമ്പുവരെ കണ്ടതിൽ നിന്ന് രോഗത്തിന് വളരെയേറെ മാറ്റം...
ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് അവശ്യമായ ധാതുവാണ് പൊട്ടാസ്യം. ഇത് ഞരമ്പുകൾ, പേശികൾ, ഹൃദയം എന്നിവ നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ശരീരകോശങ്ങൾക്ക് ചുറ്റും...
രോഗബാധ ഉണ്ടായാൽ മരണം സുനിശ്ചിതമായ ഒരു ജന്തു ജന്യരോഗമാണ് പേവിഷബാധ. രോഗബാധയുള്ള നായയുടെ കടിയിലൂടെയാണ് പ്രധാനമായും രോഗം പകരുക. പേ വിഷബാധയുള്ള മൃഗങ്ങൾ...
മുതിർന്നവരിൽ കണ്ടു വന്നിരുന്ന ഫാറ്റി ലിവർ രോ​ഗം ഇന്ന് കുട്ടികളിലും വർധിച്ചു വരികയാണ്. അതിന് പ്രധാന കാരണം മോശം ജീവിതശൈലിയാണ്. പേസ്ട്രി, കൂൾ...
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതള...
കോ​ഴി​ക്കോ​ട്: ഇ​ട​വി​ട്ടു​ള്ള വേ​ന​ൽ​മ​ഴ കൊ​തു​ക് പെ​രു​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​ല്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ർ എ​ൻ....