ഇംഫാല്‍: മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവച്ച മണിപ്പൂരില്‍ നിയമസഭ മരവിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പൂര്‍ നിയമസഭയെ മരവിപ്പിക്കുകയും...
India
റായ്പൂർ: ഛത്തീസ്‌ഗഡിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. രണ്ട് സുരക്ഷാ സൈനികർ വീരചരമമടയുകയും ചെയ്തു എന്നും റിപ്പോർട്ടുണ്ട്. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും...
ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. ന്യൂ ദില്ലി മണ്ഡലത്തിൽ...
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയാണ് ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം തകർന്നു വീണത്....
ന്യൂഡല്‍ഹി: യുഎസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കൈകാലുകളില്‍ വിലങ്ങുവെച്ചെന്ന് വെളിപ്പെടുത്തല്‍. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിച്ചിരുന്നുവെന്നും ലാന്‍ഡിങ്ങിന് ശേഷമാണ് ഇവ നീക്കിയതെന്നുമാണ് ഇന്ത്യയില്‍...
ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗയില്‍ പൂജ നടത്തിയ ശേഷമാണ്...
ന്യൂഡൽഹി: ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. വോട്ടുറപ്പിക്കാനുള്ള അവസാന...
കൃഷിക്കും പച്ചക്കറികൾക്കും അടിക്കുന്ന പല കീടനാശിനികളിലും വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാലാണ് അവയുടെ പുറത്ത് പ്രത്യേകിച്ചും അവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില മുന്നറിയിപ്പുകൾ എഴുതിയിട്ടുള്ളതും....
ലഖ്നൗ (ഉത്തര്‍പ്രദേശ്): നടി സണ്ണി ലിയോണിന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടൽ നിർമാണം താത്കാലികമായി നിര്‍ത്തിവെപ്പിച്ച് കോടതി. ലഖ്നൗ വിഭൂതിഖണ്ഡിലാണ് ഹോട്ടൽ കെട്ടിടത്തിന്റ നിർമാണം...
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കി നില്‍ക്കെ ആംആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഏഴ്...
