17th December 2025

International

കാലിഫോർണിയ:ലോകമെമ്പാടുമുള്ള 1.8 ബില്യൺ (180 കോടി) ജിമെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ടെക് ഭീമനായ ഗൂഗിൾ. ഇൻഡൈറക്ട് പ്രോംപ്റ്റ് ഇഞ്ചക്ഷൻസ് (indirect prompt...
വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ...
വാഷിംഗ്ടൺ : യുക്രെയിൻ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച...
കുവൈത്ത് സിറ്റി: കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു....
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ, ഭക്ഷണം കിട്ടാതെ മരിച്ചുവീഴുന്നവരുടെ എണ്ണം ഉയരുന്നു. ഇന്നലെ അഞ്ച് പേർ കൂടി മരിച്ചതോടെ ഗാസയിൽ...
ദോഹ: ഗാസ മുനമ്പിൻ്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേൽ നീക്കത്തെ ശക്തമായി അപലപിച്ച് ഖത്തർ. യുദ്ധം മൂലം ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന...
കുവൈത്ത് : മ​നു​ഷ്യ​ക്ക​ട​ത്തും നിയമവിരുദ്ധ വിസാ പ്രവർത്തനങ്ങളും നടത്തി വന്ന സംഘത്തെ പിടികൂടിയതായി കുവൈത്ത് അധികൃതർ. ഒരു സ്വദേശിയുൾപ്പെടെ ഒൻപത് പേരടങ്ങുന്ന സംഘമാണ്...
സന: നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. ബിബിസിയില്‍...