കേരളം’; പുകഴ്ത്തി കര്‍ണാടക ആരോഗ്യമന്ത്രി ; ‘ആരോഗ്യരംഗത്ത് രാജ്യത്തിന്റെ നായകത്വം വഹിക്കുന്നത് കേരളം’
കാസർകോട്: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പുകഴ്ത്തി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാകുകയാണ്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് കര്‍ണാടക രാജ്യവുമായല്ലെന്നും...
