തിരുവനന്തപുരം: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും...
Kerala
കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തില്‍ ജമീലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന്...
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി വേണമെന്ന് ഡോ. ശശി തരൂർ എംപി. മറ്റു മുന്നണികൾക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ കാണിക്കാൻ ആളുണ്ട്....
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യത്തിനായി തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. കൊല്ലം വിജിലൻസ് കോടതിയിലാണ് പത്മകുമാർ ജാമ്യാപേക്ഷ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും വേതനത്തോട് കൂടി അവധി. സ്വകാര്യമേഖലയിലുള്ള വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍...
കൊച്ചി: ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമക്ക് വീണ്ടും നിയമക്കുരുക്ക്. സിനിമ ഡിവിഷൻ ബെഞ്ച് കാണും. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്ക് ജഡ്ജിമാർ...
കൊച്ചി: ഫോര്‍ട്ട് കൊച്ചിയേയും ആലപ്പുഴയേയും സുരക്ഷയുടെ കാര്യത്തില്‍ വാനോളം പുകഴ്ത്തി ലോക സഞ്ചാരി. പോര്‍ച്ചുഗീസുകാരിയായ റിതയാണ് കേരളം ഇന്ത്യയിലെ മറ്റേതൊരു സ്ഥലത്തേക്കാളും വ്യത്യസ്തമാണെന്ന്...
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവിൽ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്ത് എത്തി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനാണ് രാഹുല്‍ തലസ്ഥാനത്തെത്തിയത്. വഞ്ചിയൂരിലെ ഓഫീസില്‍...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിക്രമം നേരിട്ട സംഭവത്തില്‍ നടപടി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം...
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എസി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇവിടെ ഉണ്ടായിരുന്നില്ല....
