15 വര്‍ഷം മുന്‍പ് സഹോദരിയെ കളിയാക്കി; മദ്യലഹരിയില്‍ തര്‍ക്കം; 54കാരനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി
തൃശൂര്‍: പൊന്നൂക്കരയില്‍ മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് ആണ് കൊല്ലപ്പെട്ടത്. 54 വയസ്സായിരുന്നു. നിരവധി ക്രിമിനല്‍ കേസുകള്‍...