16th December 2025

Kochi

ക​ള​മ​ശ്ശേ​രി: ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ മാ​ലി​ന്യ​സം​ഭ​ര​ണ വാ​ഹ​ന​ത്തി​ന്​ ഓ​ട്ട​ത്തി​നി​ടെ തീ​പി​ടി​ച്ചു. ജീ​വ​ന​ക്കാ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. കു​സാ​റ്റ് റോ​ഡി​ൽ സെ​ന്‍റ്​ ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്...
കൊ​ച്ചി: സി​നി​മ​ക​ളി​ലെ അ​ക്ര​മ രം​ഗ​ങ്ങ​ൾ അ​ക്ര​മ​വാ​സ​ന​ക്ക്​ പ്രേ​ര​ണ​യാ​കു​ന്ന​താ​യി ഹൈ​കോ​ട​തി. സി​നി​മ​യി​​ലെ ഇ​ത്ത​രം രം​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത...
കൊച്ചി: എറണാകുളത്ത് വിവിധയിടങ്ങളിൽ വീണ്ടും കഞ്ചാവ് വേട്ട. എറണാകുളം മാഞ്ഞാലിയിൽ നിന്ന് 1.250 കിലോ കഞ്ചാവുമായി നീലു ദ്വൈരി എന്ന ഒഡീഷ സ്വദേശി...
കൊച്ചി: ആലുവയിൽ ലഹരി മാഫിയക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചാരണം നടത്തിയയാൾക്ക് നേരെ ആക്രമണം. കീഴ്മാട് കുട്ടമശ്ശേരി സ്വദേശി സുഭാഷിന് നേരെയാണ് അക്രമണം ഉണ്ടായത്....
കൊച്ചി: ഗുരുതരമായി പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തുടരെ ഹോണടിച്ചിട്ടും യുവതി സ്‌കൂട്ടര്‍ ഒതുക്കി...
കൊച്ചി: ക്ഷേത്രോത്സവങ്ങളുടേ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കാണ് നിയന്ത്രണം. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു...
കൊച്ചി: കളമശേരി പോളിടെക്നിക്ക് കോളേജിൽ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയായ എസ്എഫ്‌ഐ നേതാവ് അഭിരാജിനെതിരെ സംഘടനാ നടപടി. കോളേജ് യൂണിയൻ സെക്രട്ടറിയായ അഭിരാജിനെ...
തൃശൂര്‍: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിറ്റര്‍...
കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി....