വൈപ്പിൻ: വിവാഹ വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിന്റെ പക്കൽ നിന്ന് അരക്കോടിക്കടുത്ത് രൂപ തട്ടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി പൊലീസ്....
Kochi
കൊച്ചി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തി ഒരുവർഷത്തിനിടെ കുടുങ്ങിയത് 509 കെ.എസ്.ആർ.ടി.സി ജീവനക്കാർ. ഇതിലെ 408 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 101 ബദൽ ജീവനക്കാരെ...
കൊച്ചി ∙ മിന്നലേറ്റു ഗൃഹനാഥ മരിച്ചു. അങ്കമാലി വേങ്ങൂർ ഐകപ്പാട്ടു വീട്ടിൽ വിജയമ്മ വേലായുധൻ (65) ആണു മരിച്ചത്. അങ്കമാലി നഗരസഭ കൗൺസിലർ...
കൊച്ചി: മറൈന്‍ഡ്രൈവ് ക്വീന്‍സ് വോക്വേയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി...
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതൽ 9.30 വരെയാണ് മകം തൊഴൽ. ദർശനത്തിനായി സ്ത്രീകൾക്കും പുരുഷൻമാർക്കും 70...
പെരുമ്പാവൂര്‍: സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കുന്ന കേന്ദ്രത്തിന് പൂട്ടിട്ട് പൊലീസ്. പണം...
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കട്ടിലിലേക്കാണു കോണ്‍ക്രീറ്റ് പാളി വീണത്. ഇവിടെയുണ്ടായിരുന്ന...
കൊച്ചി ∙ കളമശേരിയിൽ വൻ തീപിടിത്തം. സീപോര്‍ട്ട് എയർപോർട്ട് റോഡിൽ പള്ളിലാങ്കര എൽപി സ്കൂളിനു സമീപമുള്ള കിടക്ക നിർമാണ കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്....
കൊച്ചി : വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത...
കണ്ണൂർ : കണ്ണൂർ മുൻ എ.ഡി.എം അന്തരിച്ച നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ഡയറക്ടറേറ്റ്. അഡ്വ. കുളത്തൂർ...
