17th December 2025

Kottayam

കോട്ടയം: പി ജെ കുര്യന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും രാജകൊട്ടാരത്തിൽ...
ചങ്ങനാശേരി: ഫാത്തിമാപുരം മാതൃവേദിയുടെയും – പിതൃവേദിയുടെയും നേതൃത്വത്തിൽ കൈയെഴുത്തു ബൈബിൾ പ്രകാശനം ചെയ്തു. ഇടവകയിലെ മാതൃവേദിയുടെയും പിതൃവേദിയുടെയും അംഗങ്ങൾ പകർത്തിയെഴുതിയ ബൈബിളിന്റെ പ്രകാശന...
നീലംപേരൂർ : കുടുംബശ്രീ മിഷൻ കുട്ടനാടൻ മേഖലയിൽ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ടൂറിസം കണ്ടു പഠിക്കുവാനാണ് സിക്കിം സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷൻ ടീം...
കോട്ടയം സെൻട്രൽ ലയൺസ് ക്ലബ് ഏർപ്പെടുത്തിയ ബിസിനസ് രത്ന പുരസ്കാരം ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ സിഇഒ ശ്രീ. ഷിജോ ക്കെ. തോമസിന് ലഭിച്ചു....
കോ​ട്ട​യം: തി​രു​ന​ക്ക​ര മു​നി​സി​പ്പ​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡ്​ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക പു​ന​ര​ധി​വാ​സം ന​ൽ​കാ​ൻ കോ​ട​തി പ​റ​ഞ്ഞി​ട്ടും തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കാ​തെ മു​നി​സി​പ്പാ​ലി​റ്റി. ക​ഴി​ഞ്ഞ മാ​സം...
കോ​ട്ട​യം: മൂ​ന്നു​ ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​രു​ത്തും​പാ​റ മ​ല​യി​ൽ വീ​ട്ടി​ൽ ടോ​ണി വ​ർ​ഗീ​സ് (31) ആ​ണ്...