17th December 2025

Kottayam

കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ വാദം...
ചങ്ങനാശ്ശേരി പുഴവാത് കളപ്പുരയ്ക്കൽ പരേതനായ കുര്യാക്കോസ് സ്കറിയയുടെ(കുട്ടപ്പൻ) ഭാര്യ മേരിക്കുട്ടി കുര്യാക്കോസ് (70) നിര്യാതയായി. സംസ്കാരം 28/02/2025 വെള്ളി വൈകുന്നേരം 3.30ന് സെൻ്റ്...
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. പാറോലിക്കൽ റെയിൽവേ ഗേറ്റിന്...
കോട്ടയം: കോട്ടയം മെഡിക്കൻ കോളജ് കസ്തൂർബായിൽ ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ച് ആർപ്പൂക്കര സ്വദേശി മരിച്ചു. തിനാക്കുഴിയിൽ 56 കാരനായ ഷാജി (ജോർജ് കുട്ടി)...
കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും, എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പൊലീസ്...
കോ​ട്ട​യം: ജി​ല്ല​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​ണ്​ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും 90 ശ​ത​മാ​നം ഫ​ണ്ട്​ വി​നി​യോ​ഗം മാ​ർ​ച്ച്​ 20ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​...
കോട്ടയം ∙ കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം....
കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി. ജോർജ്​ കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു. ഈരാറ്റുപേട്ട ജുഡീഷ്യൽ...