17th December 2025

Kottayam

കാഞ്ഞിരപ്പള്ളി: ബസിനുള്ളിൽ മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടു യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ...
കോട്ടയം ∙ പുതുപ്പള്ളിയിൽ വാഹനവും എടിഎമ്മും തകർക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ 2 പേർ അറസ്റ്റിൽ. പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത്...
മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയിൽ ഒരാൾ മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ...
റാ​ന്നി: കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ സ്വ​ന്തം നി​ല​യി​ൽ വേ​ട്ട​യാ​ട​ണ​മെ​ന്ന് വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജ​യിം​സ് ക​ർ​ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​വി​ള കൃ​ഷി​ക്കാ​യി ഇ​ഞ്ചി,...
കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു....
കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശത്തിന്റെ പേരിൽ പാലാ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി. ജോർജിനെ ഇന്ന് വൈകീട്ട് ആറുമണി...
കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട...
കുറവിലങ്ങാട് : വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ വച്ച് മധ്യവയസ്കന്റെ നേരെ ചില്ലു ഗ്ലാസുകൾ വച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരനെ...
കോട്ടയം: അപ്രതീക്ഷിതമായി പൊലിഞ്ഞ വിപ്ലവനക്ഷത്രം എ വി റസലിന്‌ നിറകണ്ണുകളോട് നാട് വിടനൽകി. ഞായർ പകൽ 12ന്‌ ആയിരങ്ങൾ സാക്ഷിയായി വീട്ടുവളപ്പിലായിരുന്നു സംസ്കാരം....
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് എ വി റസലിന്റെ വേർപാട് പ്രത്യക്ഷരക്ഷദൈവ സഭയെ സംബന്ധിച്ച് പ്രത്യേകിച്ചും മധ്യ തിരുവിതാം കൂറിലെ പി....