16th December 2025

Kozhikode

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് സ്വദേശിനി മരിക്കുകയായിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി...
കോഴിക്കോട്: പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ പായ്ക്കറ്റ് വിഴുങ്ങിയാൾ മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി താമരശ്ശേരി...
കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ എം എസ് സൊല്യൂഷൻസിന്റെ സി ഇ ഒ മുഹമ്മദ് ഷുഹൈബ്...
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിലെ എം.എസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പർ ചോർത്തി നൽകിയയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂൾ പ്യൂൺ...
കോഴിക്കോട്: ഓമശ്ശേരി പുത്തൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഇന്ന് വെെകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. മാനിപുരം യുപി സ്കൂളിന്റെ ബസാണ്...
കോഴിക്കോട്: വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ കൂകി വിളിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രകോപനമെന്ന് വിദ്യാർഥികളുടെ മൊഴി. ഫെയര്‍വെലിനിടെയുണ്ടായ വാക്കേറ്റം...
കോഴിക്കോട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി നിരാഹാരസമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് രണ്ടുമുതല്‍...
വ​ട​ക​ര: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലെ വ​രാ​ന്ത​യി​ലെ സ്റ്റീ​ൽ അ​ഴി​ക്കു​ള്ളി​ൽ ആ​റു വ​യ​സ്സു​കാ​രി​യു​ടെ ത​ല കു​ടു​ങ്ങി. മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. തി​ങ്ക​ളാ​ഴ്ച...
കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി നാരായണി...