4th February 2026

Malappuram

പുണെ: മലപ്പുറം താനൂരിൽനിന്ന് കാണാതാകുകയും മണിക്കൂറുകൾക്ക് ശേഷം മുംബൈ-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കണ്ടെത്തുകയും ചെയ്ത രണ്ടു പെൺകുട്ടികളെ പുണെയിലെത്തിച്ചു. ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കും....
താനൂര്‍: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഫാത്തിമയും അശ്വതിയും മുംബയില്‍ എത്തിയതായി സൂചന. ഇവര്‍ക്കൊപ്പം മലപ്പുറം എടവണ്ണ സ്വദേശിയായ ഒരു...
മലപ്പുറം: സമൂഹമാദ്ധ്യമം വഴി പ്രണയം നടിച്ച് സ്വർണക്കവർച്ച നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 24 പവൻ...
മലപ്പുറം: താനൂരിൽ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ വിദാർഥികളായ അശ്വതി (16), ഫാത്തിമ ഷഹദ...
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ പരാതിയിലാണ്...
മ​ഞ്ചേ​രി (മ​ല​പ്പു​റം): തൃ​ക്ക​ല​ങ്ങോ​ട് കു​തി​രാ​ട​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി ഏ​ഴ് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. നെ​ല്ലി​ക്കു​ന്ന് വ​ള്ളി​യേ​മ്മ​ൽ എ​ൻ.​സി. ക​രീ​മി​ന്‍റെ ഫാ​മി​ലെ ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച...
മലപ്പുറം: നിലമ്പൂരിൽ 80 വയസുള്ള വൃദ്ധയെ മദ്യപിച്ചെത്തിയ അയൽവാസി ക്രൂരമായി മർദിച്ചു. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചർക്കാണ് മർദനമേറ്റത്....
മലപ്പുറം: മകൻ മാതാവിനെ വെട്ടിയും തലയ്‌ക്കടിച്ചും കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണ് സംഭവം. പൊന്മുണ്ടം കാവപ്പുര നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ്...
മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്....