17th December 2025

National

ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനമാണ് ഇന്ന്. എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ആശംസ നേരാൻ നരേന്ദ്ര മോദിയെ ഡോണൾഡ് ട്രംപ് ടെലിഫോണിൽ വിളിച്ചിരുന്നു. ഇന്ന്...
ബീഹാർ:”ബീഡി-ബീഹാർ” വിവാദത്തിൽ കോൺഗ്രസിനെയും രാഷ്ട്രീയ ജനതാദളിനെയും (ആർജെഡി) വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.സംസ്ഥാനം പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുമ്പോഴെല്ലാം പ്രതിപക്ഷ നേതാക്കൾ സംസ്ഥാനത്തിന് അപമാനം...
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും പരിഹസിക്കുന്ന എഐ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കോൺഗ്രസിനും ഐടി സെല്ലിനുമെതിരെ ഡൽഹി പോലീസ് ശനിയാഴ്ച...
ഇംഫാല്‍: മണിപ്പൂരിലെ കുന്നുകൾ കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഭൂമി സാഹസികതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി....
ന്യൂ​ഡ​ൽ​ഹി: വി​ചാ​ര​ണ കോ​ട​തി​യി​ലും ഹൈ​കോ​ട​തി​യി​ലും നി​ര​വ​ധി ത​വ​ണ നീ​ട്ടി​വെ​ച്ച പൗ​ര​ത്വ സ​മ​ര നേ​താ​ക്ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി​ക​ളു​ടെ സു​പ്രീം​കോ​ട​തി​യി​ലെ തു​ട​ക്ക​വും നീ​ട്ടി​വെ​ക്ക​ലോ​ടെ. പൗ​ര​ത്വ സ​മ​ര​ത്തി​നി​റ​ങ്ങി​യ​തി​ന് ഡ​ൽ​ഹി...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനം ഇന്ന്. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം...
ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ (67) സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ...
ന്യൂഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് തന്നെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ നൽകിയ പരാതി ഡൽഹി...