പട്ന: വാശിയേറിയ പ്രചാരണങ്ങൾക്ക് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന...
National
ദില്ലി: ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ജെ എൻ യുവിൽ ഇന്നലെ ആരംഭിച്ച വോട്ടെണ്ണൽ ഇപ്പോഴും...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലോക് കല്യാൺ മാർഗിലുള്ള തന്റെ ഔദ്യോഗിക വസതിയിൽ വനിതാ ലോകകപ്പ് ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി.വിജയിച്ച ടീമിനെ...
ന്യൂഡല്‍ഹി: ഹരിയാന വോട്ടെടുപ്പില്‍ 25 ലക്ഷം കള്ളവോട്ടുകള്‍ നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ വാദം അടിസ്ഥാനമില്ലാത്തതെന്ന് കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു. തന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍...
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള ആരോപിച്ച് രാഹുൽ ഗാന്ധി. എച്ച് ഫയൽ എന്ന പേരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ....
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ സ്റ്റേഷന് സമീപം പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് തീവണ്ടിയിലിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കുണ്ട്. കൂട്ടിയിടിയില്‍...
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിനെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന്റെ ലേഖനത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപന...
ഹൈദരബാദ്: സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ്...
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. നിരവധി...
ന്യൂഡൽഹി: ആർഎസ്എസിനെ നിരോധിക്കണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും ഖർഗെ പറഞ്ഞു. ഡൽഹിയിൽ...
