4th February 2026

Palakkad

പാലക്കാട്: മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ പുഴകളും, വെള്ളച്ചാട്ടങ്ങളും, മറ്റ് ജലാശയങ്ങളും എന്നിവിടങ്ങളിലേക്കുള്ള പ്രവേശന വിലക്ക് നീക്കി ജില്ലാ കളക്ടർ...
പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർ നന്ദയുടെ ആത്മഹത്യക്ക് പിന്നാലെ താൽക്കാലികമായി അടച്ചിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂൾ തുറന്നു....
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തി ഡിസ്ചാർജ്ജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന്...
പാലക്കാട്: ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആശിര്‍നന്ദ ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. മരിക്കുന്നതിന് മുൻപ് ആശിർനന്ദ എഴുതിയ കുറിപ്പ്...
പാലക്കാട്: ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു. 1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്നുവെന്നും മനസ്...
പാ​ല​ക്കാ​ട്: മാ​ട്ടു​മ​ന്ത​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ലെ മ​തി​ൽ നി​ർ​മാ​ണ​ത്തി​ന് ‘സ്റ്റോ​പ് മെ​മ്മോ’ ന​ൽ​കി​യ​താ​യി വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഇ. ​കൃ​ഷ്ണ​ദാ​സ് കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു. 2023 സെ​പ്റ്റം​ബ​റി​ലാ​ണ്...
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചതായി പരാതി. യുവാവിനെ കെട്ടിയിട്ട് മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചിറ്റൂർ സ്വദേശി സിജു...
പാലക്കാട്: മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട്...
പാലക്കാട്: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒറ്റപ്പാലത്ത് യുവാവ് പൊലീസിന്റെ പിടിയിൽ. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലി(39)യാണ് അറസ്റ്റിലായത്....
പാലക്കാട്: പാലക്കാട്  റാപ്പർ വേടന്‍റെ സംഗീത പരിപാടിയിൽ സംഘാടക൪ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. സംസ്കാരിക വകുപ്പും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പും...