4th February 2026

Palakkad

പാലക്കാട്: സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് നെന്മാറയില്‍ ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ മക്കള്‍. പൊലീസിന്റെ വീഴ്ച കാരണമാണ് തങ്ങള്‍ അനാഥരായത്. തങ്ങളെ സംരക്ഷിക്കേണ്ട...
മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും സ്വർണ്ണ കവർച്ച നടത്താൻ ശ്രമം. വ്യാപാരിയെ ആക്രമിച്ച് സ്വർണം കവരാനായിരുന്നു സംഘത്തിൻ്റെ ശ്രമം. ആക്രമണത്തിനിടയിൽ വ്യാപാരി യാത്ര ചെയ്തിരുന്ന...
പാലക്കാട്: ഉത്സവാഘോഷത്തിനിടയില്‍ എയര്‍ഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ് . പട്ടാമ്പി തൃത്താല വേങ്ങശ്ശേരി പൂരത്തിനിടെയാണ് സംഭവം. തോക്ക്...
കൽപ്പറ്റ: പോക്സോ കേസിൽ ​ഹയർ സെക്കൻഡറി അധ്യാപകൻ അറസ്റ്റിൽ. വയനാട് സുൽത്താൽ ബത്തേരി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാ​ഗം താത്കാലിക ഹിസ്റ്ററി അധ്യാപകൻ...
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പൊലീസിൻ്റെ പിടിയിൽ. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ഇന്നലെ...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷിമൊഴി നൽകാൻ ഭയന്ന് പ്രധാന സാക്ഷികൾ. ചെന്താമര അപായപ്പെടുത്തുമെന്ന ഭയത്താലാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പൊലീസ്...
പാ​ല​ക്കാ​ട്: ക​ള്ളി​ൽ ക​ഫ്സി​റ​പ്പി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ ​ഏ​ഴു ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് എ​ക്സൈ​സ് വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ചി​റ്റൂ​ർ റേ​ഞ്ച് ​ഗ്രൂ​പ് ന​മ്പ​ർ 9ലെ...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ...
പാലക്കാട്: തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു...
പാലക്കാട്: പാലക്കാട് തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ ഒരുവയസ്സുള്ള കുട്ടി മരിച്ചു. കാറില്‍ ഉണ്ടായിരുന്ന പട്ടാമ്പി സ്വദേശി ഐസിന്‍ ആണ് മരിച്ചത്....