ദുബായ്: സൂപ്പര്‍ സണ്‍ഡേയിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ബാറ്റിങ്. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ...
Sports
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ നേരിടുന്നതിനായി പ്രത്യേക പരിശീലനം നടത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുൻപ് ദുബായിലെ സാഹചര്യങ്ങളെക്കുറിച്ച് പൂർണമായി...
അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്‌സ്...
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. എതിരാളികള്‍ ബംഗ്ലാദേശ്. നിലവിലെ ടി20 ലോക ചാംപ്യന്‍മാരായ ഇന്ത്യ ഏകദിനത്തില്‍ 2011ലെ...
വഡോദര∙ വനിതാ പ്രിമിയർ ലീഗിലെ ആദ്യ മത്സരത്തിൽ പിണഞ്ഞ നേരിയ തോൽവിയുടെ നിരാശ മറക്കാൻ സീസണിലെ ആദ്യ ജയം തേടുന്ന മുംബൈ ഇന്ത്യൻസിന്,...
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റിന് 418 റൺസ്...
തിരുവനന്തപുരം ∙ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ ഒത്തുകളി പരാമർശത്തിൽ പ്രതിഷേധിച്ച് ദേശീയ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾ സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധിച്ചു....
കറാച്ചി∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്കു വേദിയാകുന്ന കറാച്ചിയിലെ നാഷനൽ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പതാകയില്ലെന്ന് റിപ്പോർട്ട്. ടൂര്‍ണമെന്റിൽ പങ്കെടുക്കുന്ന പാക്കിസ്ഥാൻ ഉൾപ്പടെയുള്ള ഏഴു...
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ പോരാട്ടത്തിന് ഇന്ന് തുടക്കം. സെമി ഫൈനലിൽ ഗുജറാത്താണ് എതിരാളികൾ. അഹമ്മദാബാദിൽ രാവിലെ ഒൻപതരയ്ക്കാണ്...
മുംബൈ: ഐപിഎല്‍ 2025ന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്ത്. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ്...
