ന്യൂഡൽഹി∙ ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന ഹർജിയിലാണു പ്രതികരണം. കേസിൽ ഉടൻ വാദം കേൾക്കണമെന്ന ഹർജിക്കാരുടെ...
Sports
ഏഷ്യ കപ്പ് 2025-ൽ ഇന്ത്യയെ ഫേവറിറ്റുകളായി പരിഗണിക്കാനാവില്ലെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ചൊവ്വാഴ്ച ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരു...
ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് 8 വര്‍ഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ഏഷ്യാകപ്പ് നേട്ടം. ദില്‍പ്രീത്, സുഖ്ജീത്, അമിത്...
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിൽ കൊച്ചി ബ്ലൂടൈഗേഴ്സ് ചാംപ്യന്മാർ. ഫൈനലിൽ നിലവിലെ ചാംപ്യന്മാരായിരുന്ന ഏരീസ് കൊല്ലം സെയിലേഴ്സിനെ 75 റൺസിന് പരാജയപ്പെടുത്തിയാണ്...
രാജ്ഗിർ (ബിഹാർ): ഏഷ്യ കപ്പ് ഹോക്കിയിൽ അപരാജിത മുന്നേറ്റം തുടർന്ന് ഇന്ത്യ. സൂപ്പർ 4ലെ അവസാന മത്സരത്തിൽ ചൈനയെ തകർത്ത് ഫൈനലിൽ പ്രവേശിച്ചു....
തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ നാളെ കൊച്ചി ബ്ലൂ ടൈഗേഴ്‌സും കൊല്ലം സെയിലേഴ്‌സും ഏറ്റുമുട്ടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30നാണ് മത്സരം....
രാജ്ഗീർ (ബിഹാർ): ഒരു ഗോൾ വഴങ്ങിയതിനു ശേഷം നാലുഗോൾ തിരിച്ചടിച്ച് ഏഷ്യാ കപ്പ് ഹോക്കി സൂപ്പർ ഫോറിൽ ഇന്ത്യൻ വിജയം. മലേഷ്യയെ 4–1നു...
രാജ്ഗീർ (ബിഹാർ): ഏഷ്യാ കപ്പ് ഹോക്കിയിൽ സൂപ്പർ 4 റൗണ്ട് നേരത്തേ ഉറപ്പിച്ച ഇന്ത്യ പൂൾ എയിലെ അവസാന മത്സരത്തിൽ കസഖ്സ്ഥാനെ 15–0ന്...
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ ടീമിനെ ടി20...
രാജ്ഗിർ (ബിഹാർ) ∙ ഏഷ്യാകപ്പ് പുരുഷ ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും. അടുത്ത വർഷം ബൽജിയവും നെതർലൻഡ്സും സംയുക്ത...
