14th December 2025

Wayanad

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. രാവിലെ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോം സ്ഥിതി...
കോഴിക്കോട്: താമരശ്ശേരിയിലെ സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവ് കണ്ടെടുത്ത് പൊലീസ്. ഷഹബാസിന്റെ തലക്കടിച്ചതെന്ന് കരുതുന്ന നഞ്ചക്കാണ് പ്രധാന...
തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി ഒരുങ്ങുന്ന നിർദ്ദിഷ്ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​റി​ച്യാ​ട് വ​ന​മേ​ഖ​ല​യി​ൽ ക​ടു​വ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​രു വ​യ​സു​ള്ള പെ​ൺ​ക​ടു​വ​യാ​ണ് ച​ത്ത​ത്. കു​റി​ച്യാ​ട് റേ​ഞ്ചി​ലെ വ​ണ്ടി​ക്ക​ട​വ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചേ​ല​പ്പാ​റ...
പു​ൽ​പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മ​ര​ക്ക​ട​വി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ വേ​ന​ൽക്കാ​ല​ത്തും പു​ഞ്ചകൃ​ഷി​യു​മാ​യി രം​ഗ​ത്ത്. വ​ർ​ഷ​ത്തി​ൽ ന​ഞ്ച, പു​ഞ്ച കൃ​ഷി​ക​ൾ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന​വ​രാ​ണി​വ​ർ. ക​ബ​നി...
കോഴിക്കോട് : ഭൂമി കൈയേറ്റം സംബന്ധിച്ച് ഉന്നതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിലെ ആദിവാസികൾ നിയമസഭയിലേക്ക്. അട്ടപ്പാടിയിൽ ഭൂമി നഷ്ടപ്പെട്ട ആദിവാസികൾ മാർച്ച്...
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധികരുടെ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളായ എല്ലാവരേയും പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ...
കൽപ്പറ്റ: മാട്രിമോണി സെെറ്റിൽ വ്യാജ പ്രൊഫെെലുണ്ടാക്കി വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് പണം തട്ടിയ പ്രതി പിടിയിൽ. എറണാകുളം ആലങ്ങാട് കോട്ടപ്പുറം...