Crime സ്വകാര്യ സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു VY KKM 29th January 2025 Spread the love തിരുവനന്തപുരം: നെട്ടയത്തെ സ്വകാര്യ സ്കൂളിൽ ബസിൽ കത്തിക്കുത്ത്. പ്ലസ്വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി. Related Continue Reading Previous: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ് ; ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സംവരണം, സ്ത്രീകള്‍ക്ക് 2500 രൂപ,25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 8500 രൂപ സ്റ്റൈപന്റോടുകൂടി ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്, പാചക വാതകത്തിന് സിലിണ്ടറിന് 500 രൂപ, സൗജന്യ റേഷന്‍ കിറ്റ് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾNext: വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ; ഇതിനായി 50 ലക്ഷം രൂപ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ഫണ്ടായി അനുവദിച്ചു Related News Crime Kottayam കോട്ടയത്തെ അരുംകൊല; അമ്മയെ വെട്ടിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു, കൊലപാതകത്തിലേക്ക് നയിച്ചത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കം VY ASN 27th June 2025 Crime Trivandrum അഞ്ചുപേരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക കൊണ്ട്; ക്രൂരമായി കൊലപ്പെടുത്തിയത് ലത്തീഫിനെ, 20 തവണ തലക്കടിച്ചു Vazhcha Yugam 25th February 2025 Crime Trivandrum യുവാവ് കൊലപ്പെടുത്തിയത് പെൺ സുഹൃത്തും സഹോദരനുമടക്കം ഉറ്റബന്ധുക്കളെ, കൊലയ്ക്ക് കാരണം സാമ്പത്തിക ബാദ്ധ്യത VY KKM 24th February 2025