പാമ്പാടി:ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പാമ്പാടിയിൽ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിൽ മേള 12ന് നടക്കും. എസ്.എസ്.എൽ.സി, +2, ഡിഗ്രി തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 400ൽ പരം ഒഴിവുകളിലായി ആറോളം കമ്പനികളിൽ അവസരം ഒരുപോലെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
+91 9495999731, +91 7025535172

