“കോട്ടയം ∙ പായിപ്പാട് പഞ്ചായത്ത് പരിധിയിലെ കൊല്ലത്ത് ചാത്തൻകരി പാടശേഖരത്തിൽ മട വീണു. പുഞ്ച കൃഷിക്ക് വിത പൂർത്തിയാക്കിയ 102 ഏക്കർ പാടശേഖരമാണ് വെള്ളത്തിലായത്. 10 ദിവസങ്ങൾക്കു മുൻപാണ് വിത പൂർത്തിയാക്കിയത്. കർഷകരുടെ നേതൃത്വത്തിൽ ബണ്ട് പുനർനിർമിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നെല്ലുകൾ നശിച്ചാൽ പകരം വിത്ത് നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് പാടശേഖരസമിതി പ്രസിഡൻ്റും നടനുമായ കൃഷ്ണപ്രസാദ് പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130