
പത്തനംതിട്ട:അടൂരിൽ നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്ത് മുണ്ടക്കയത്തേക്ക് പോയ സംഘത്തെ പത്തനംതിട്ടയിൽ വച്ച് രാത്രിയിൽ പത്തനംതിട്ട പോലീസ് എസ് ഐ . എസ് ജിനുവും സംഘവും

ഒരു കാരണവും കൂടാതെ സ്ത്രീകളെയും കുട്ടികളെയും അടക്കം യാത്രക്കാരെ അതിക്രൂരമായി മർദ്ദിച്ചതിനെതിരെ പട്ടികജാതി പട്ടിക വർഗ്ഗ ഗോത്ര നിയമപ്രകാരം കേസ് എടുത്ത് എസ്. ഐ. എസ്സ് ജിനുവിനേയും സംഘത്തിനെതിരെ നിയമ നടപടികൾ സ്വീകരിച്ച് തൽസ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തണ മെന്നും
പീഡനത്തിന് ഇരയായ് ആശുപ ത്രിയിൽ കഴിയുന്നവർക്ക് അടിയന്തര സഹായമായി സർക്കാരിൻ്റെ ഭാഗത്തുനിന്നും ഒരു ലക്ഷം രൂപാ നൽകണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് പി.ജി. ദിലീപ് കുമാർ മല്ലപ്പള്ളിയും ജനറൽ സെക്രട്ടറി അശോകൻ Ak നഗർ എന്നിവർ ആവശ്യപ്പെട്ടു
