തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് പൊതുപ്രവർത്തനത്തിന് കോർപ്പറേഷന്റെ പ്രഥമ നഗരരത്ന പുരസ്കാരം. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.
മലയിൻകീഴ് ഗോപാലകൃഷ്ണൻ (പത്ര പ്രവർത്തനം), പ്രൊഫസർ ആർ വി ജി മേനോൻ (പരിസ്ഥിതി), കുമാര കേരള വർമ (സംഗീതം) എന്നിവരും പുരസ്കാരത്തിന് അർഹരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പ്രൊഫസർ വി കാർത്തികേയൻ നായർ ചെയർമാനും പ്രൊഫസർ എ ജി ഒലീന, വിജയകുമാരൻ പൂജപ്പുര എന്നിവർ ജൂറി അംഗങ്ങളുമായ പാനലാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്.