Kerala തൈപ്പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി Vazhcha Yugam 13th January 2025 Spread the loveതിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. Related Continue Reading Previous: പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചുNext: യുഡിഎഫിന് നിരുപാധിക പിന്തുണ, നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ല, ഉപ തെരഞ്ഞെടുപ്പ് പിണറായിസതിനെതിരായ അവസാനത്തെ ആണി ആകണം രാജിവെച്ച നിലമ്പൂർ എംഎൽഎ പിവി അൻവർ, Related News Kerala കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍ Vazhcha Yugam 17th December 2025 Kerala നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും Vazhcha Yugam 17th December 2025 Kerala ലൈംഗികാതിക്രമക്കേസ്; നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയില്‍ Vazhcha Yugam 17th December 2025