തിരുവനന്തപുരം:ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം എന്ന് സ്ഥിരീകരണം.

നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്.66 പേർക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണമമുെണ്ട്.
നേരത്തെ 18 എന്നായിരുന്നു ആരോഗ്യവകുപ്പ് കണക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2 പേർക്കാണ്.

ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടായി 7 പേര് മരിച്ചു

