Kerala തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സി. പി. ഐ യുടെ അനീഷ് ഒ എസ് ചുമതലയേറ്റു. Vazhcha Yugam 17th January 2025 Spread the loveതിരുവാർപ്പ്:തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി അനീഷ് ഒ എസ് ചുമതലയേറ്റു.ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ ധാരണ അനുസരിച്ചാണ്സിപിഐയുടെ പ്രതിനിധിയായ അനീഷ് ചുമതലയേറ്റത്.വരുന്ന ഒരു വർഷക്കാലം ഇനി പഞ്ചായത്തിനെ സിപിഐയുടെ പ്രതിനിധി നയിക്കും. Related Continue Reading Previous: പാറശാല ഷാരോൺ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ; ശിക്ഷാവിധി നാളെNext: കോട്ടയം പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി Related News Kerala മൂന്നു വാര്‍ഡുകളിലെ വോട്ടെടുപ്പ്: പ്രത്യേക വിജ്ഞാപനം ഇന്ന് Vazhcha Yugam 17th December 2025 Kerala വയനാട് ജനവാസ മേഖലയിൽ തുടരുന്ന കടുവയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ്, ഇന്നും വിദ്യാലയങ്ങൾക്ക് അവധി Vazhcha Yugam 17th December 2025 Kerala സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി Vazhcha Yugam 17th December 2025