Kerala സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി, ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല Vazhcha Yugam 17th April 2025 Spread the loveതിരുവനന്തപുരം: നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് മദ്യശാലകൾക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും അവധി ബാധകം. Related Continue Reading Previous: എല്ലാ കേസും സിബിഐക്ക് വിടാനാകില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിNext: സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് 21ന് കാസര്‍കോട് തുടക്കം Related News Kerala ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട്; അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ നീതി പൂർണമാകുകയുള്ളൂ’ Vazhcha Yugam 14th December 2025 Kerala നടി ആക്രമിക്കപ്പെട്ട കേസ്; ‘അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെട്ടു; എല്ലാവർക്കും നന്ദി, എല്ലാ പാഠങ്ങൾക്കും നന്ദി’; അതിജീവിത Vazhcha Yugam 14th December 2025 Kerala ‘വി സി നിയമന അധികാരം ചാൻസലർക്ക്; മറ്റുള്ളവരുടെ ചുമതല ഏറ്റെടുക്കുന്നത് ശരിയല്ല’; സുപ്രീം കോടതിക്കെതിരെ ഗവർണർ Vazhcha Yugam 14th December 2025