കോട്ടയം :നല്ലയിടയൻ ദേവാല : യത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും നല്ലയിടയന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചുള്ള സായാഹ്ന പട്ടണ പ്രദക്ഷിണം ഇന്ന്.
വൈകിട്ട് 5.30ന് സമു ഹബലി നാഗമ്പടം സെന്റ് ആന്റ ണീസ് തീർഥാടന കേന്ദ്രം ഡയറ ക്ടറും വിജയപുരം രൂപതാ എപ്പിസ്കോപ്പൽ വികാരിയുമായ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ
മുഖ്യകാർമികത്വം വഹിക്കും. നൊവേനയ്ക്കു ശേഷം 7.15ന് പട്ടണ :പ്രദക്ഷിണം. ഗുഡ് ഷെപ്പേഡ് റോഡ്, ബസേലിയോസ് കോളജ് ജം ക്ഷൻ, കെകെ റോഡ്, അസൻ ഷൻ ചർച്ച് വഴി പള്ളിയിൽ തിരികെ എത്തും.
നാളെ 9.30ന് ബിഷപ് ഡോ. ജയിംസ് ആനാപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പൊന്തിഫിക്കൽ സമൂഹബലി. രാവിലെ 5.45 നും 8നും വൈകിട്ട് 5നും കുർബാന. തുടർന്ന് കൊടിയിറക്കം. 26ന് കുടുംബ കൂട്ടായ്മ വാർഷിക വും കലാസന്ധ്യയും നടക്കും.