

വാഴ്ചയുഗം പത്രം എല്ലാ വർഷവും
ചങ്ങനാശ്ശേരി ചന്ദനകുടത്തോട് അനുബന്ധിച്ച് ഇറക്കാറുള്ള സ്പെഷ്യൽ സപ്ളിമെൻ്റിൻ്റെ ഇത്തവണ പ്രകാശനം പുതുർപ്പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡൻ്റ് ഹാജി പി.എസ് മുഹമ്മദ് ബഷീർ, സെക്രട്ടറി എം എച്ച് എം ഹനീഫ, വൈസ് പ്രസിഡന്റ് എം.എസ് നൗഷാദ് എന്നിവർ ചേർന്നു നിർവ്വഹിച്ചു.