തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്‍ശിക്കുന്നതിൻ്റെ ഭാഗമായി നടപ്പാത അടച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് ബിജെപി.

സെക്രട്ടറിയേറ്റിന് സമീപത്തായാണ് നടപ്പാത പൂർണമായും അടച്ചുകൊണ്ട് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
പ്രധാനമന്ത്രിയെ വരവേൽക്കുന്നതാണ് ഫ്ലക്സ് ബോർഡിലുള്ളത്.

നാളെയാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി എത്തുന്നത്.

